കട്ടപ്പൊക – മികച്ച അഭിപ്രായവുമായി ദുബൈ മലയാളികളുടെ ചിത്രം.
ദുബൈയിലെ ഒരു കൂട്ടം കലാ പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുചേർന്ന്, ഫിലിംസൈൻ പിക്ച്ചേഴ്‌സിന്റെ ബാനറിൽ നിർമ്മിച്ച കൊച്ചു ചിത്രമാണ് കട്ടപ്പൊക. വിബിൻ വർഗീസ് സംവിധാനം, ക്യാമറ, എഡിറ്റിംഗ് നിർവ്വഹിച്ച ഈ ചിത്രം ഫിലിം സൈൻ പിക്ച്ചേഴ്സ്...