‘സംഭവം ആരംഭം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ അയ്യായിരത്തിലധികം ആളുകൾ ഷെയർ ചെയ്തു.
പതിരാത്രി മകളോടൊത്ത് സിനിമ കണ്ട് തിരിച്ച് വരുന്ന രവിയെന്ന (മുരുകൻ മാർട്ടി) റെയിൽവേ ജീവനക്കാരൻ ഒരു സംഭവം നടക്കുന്നത് ഞെട്ടലോടെ കാണുന്നു. പിന്നീട് ആ സിറ്റിയിൽ നടക്കുന്ന പല കാര്യങ്ങൾക്കും, ആ സംഭവം ആരംഭം...
