പപ്പ – ന്യൂസിലൻഡിൽ ചിത്രീകരിച്ച ചിത്രം. മെയ് 26-ന് തീയേറ്ററിൽ.
ദുൽഖർ ചിത്രമായ സെക്കൻ്റ് ഷോ, മമ്മൂട്ടി ചിത്രമായ ഇമ്മാനുവേൽ, ആർ.ജെ. മഡോണ, അതേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും, പ്രധാന വേഷത്തിലെത്തിയ അനിൽ ആൻ്റോ ആണ് പപ്പയിൽ നായക വേഷം അവതരിപ്പിക്കുന്നത്. ഷാരോൾ നായികയായും എത്തുന്നു....