ഷൈം ടോം ചാക്കോയുടെ അനുജൻ നായകൻ. തിളപ്പ് പൂജ കഴിഞ്ഞു.
ഷൈം ടോം ചാക്കോയുടെ അനുജൻ ജോ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന തിളപ്പ് എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം സാറ്റാ ഹോട്ടലിൽ നടന്നു. തകരച്ചെണ്ട, പിഗ്മൻ, വിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അവിര റെബേക്ക...