മിസ്റ്റർ ഡീസൻ്റ് പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു.
ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത് മികച്ചൊരു കുടുംബകഥ അവതരിപ്പിക്കുന്ന മിസ്റ്റർ ഡീസൻ്റ് എന്ന ചിത്രത്തിൻ്റെ പൂജ നടന്നു. ഓകെ ഫിലിംസിനുവേണ്ടി ബിജു ഓ.കെ നിർമ്മിക്കുന്ന ഈ ചിത്രം അനിൽ കെ.കൃഷ്ണൻ സംവിധാനം ചെയ്യുന്നു. തിരുവനന്തപുരം എസ്.പി.ഗ്രാൻഡ്...