ഡോ. ജെസി സംവിധാനം ചെയ്ത ‘നീതി’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പാലക്കാട് ഒലവക്കോടുള്ള ജി.എം. ഓഡിറ്റോറിയത്തിൽ നടന്നു. ചലച്ചിത്ര സംവിധായകനും, നിർമ്മാതാവുമായ പ്രിയനന്ദൻ പ്രകാശന കർമ്മം നിർവ്വഹിച്ചു....
നിഴൽ മാഗസിൻ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരമായ ‘മഷി നനവുള്ള കടലാസു തുണ്ടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരായ നിഥിൻകുമാർ ജെ പത്തനാപുരവും അലീഷ മാഹിൻ തൊടുപുഴയുമാണ് പുസ്തകത്തിന്റെ എഡിറ്റേഴ്സ്....
ശവം ചുമക്കാൻ മാത്രമല്ല ശവപ്പെട്ടി. സിനിമയുടെ പ്രൊമോഷനും ശവപ്പെട്ടി കേമൻ! ജൂൺ 2-ന് റിലീസാവുന്ന ചാക്കാല സിനിമയുടെ അണിയറക്കാരാണ്, ശവപ്പെട്ടി ചുമന്നുകൊണ്ട് ചങ്ങനാശ്ശേരിയിലും, കോട്ടയത്തും ഓട്ടപ്രദക്ഷിണം നടത്തി, ജനങ്ങളെ ആകർഷിച്ചത്....
തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ, മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററിൽ പരസ്യത്തിനായി ഉപയോഗിച്ചത് വിവാദമായി. എ.ആർ.മെയിൻലാൻഡ് പ്രൊഡക്ഷൻസിനു വേണ്ടി രാജി എ.ആർ നിർമ്മിച്ച തിറയാട്ടം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു....
മാമൂക്കോയ സംസാരിച്ചു തുടങ്ങിയാൽ അറിയാം അദ്ദേഹം ഏതു നാട്ടുകാരൻ ആണെന്ന്, അദ്ദേഹം ഉൾക്കൊള്ളുന്ന സഹൃദയത്വം എത്രമാത്രമാണെന്ന്. കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ചലിക്കുന്ന ഉടൽ രൂപം തന്നെയായിരുന്നു മാമൂക്കോയ, കോഴിക്കോടൻ സംഗീത രാവുകൾ / നാടക...
തന്റേതായ സംഭാഷണ ശൈലിയിൽ ഹാസ്യ നടനായും സ്വഭാവ നടനായും മലയാള സിനിമയെ വിസ്മയിപ്പിച്ച പ്രശസ്ത നടൻ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട...
സമയം ഒത്തുവന്നാൽ വീണ്ടും ഞാൻ നാടകത്തിൽ അഭിനയിക്കുമെന്ന് നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാര്‍, വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന ആകാശം നാടക ശില്പശാല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്...
പ്രമുഖ സിനിമാസംഘടനയായ ഐ മ, മെയ് 26, 27, 28 തീയതികളിലായി ആക്ടിംങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മൂവാറ്റുപുഴയിൽ നടക്കുന്ന ഈ വർക്ക്ഷോപ്പിൽ, പ്രമുഖ നടി ഹിമശങ്കർ, പ്രമുഖ ക്യാമറാമാൻ കെ.പി.നമ്പ്യാതിരി തുടങ്ങീ മലയാള സിനിമയിലെ...
കളം തീയേറ്റര്‍ ആന്റ് റപ്രട്ടറിയുടേയും വൈലോപ്പിള്ളി സംസ്കൃതിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് ആകാശം നാടക ശില്പശാല സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 20ന് ക്യാമ്പ് സമാപിക്കും....