ദിവസവും ഓരോ ഗുണപാഠകഥകൾ വീതം എഴുതി ശബ്ദരൂപത്തിൽ ആയിരത്തി അറുനൂറ് കഥകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ച് യുണിവേഴ്സൽ റെക്കോർഡ് ഹരീഷ് ആർ നമ്പൂതിരിപ്പാട് കരസ്ഥമാക്കി....
നവാഗത സംവിധായകനായ മുഹമ്മദ് റെഫീക്ക് രചനയും സംവിധാനവും നിർവ്വഹിക്കുന്ന റൂഹാനി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, പ്രമുഖ നടീ നടന്മാരായ ആന്റണി വർഗീസ്, മക്ബൂൽ സൽമാൻ, ടിനു പാപ്പച്ചൻ, ആർ.എസ്. വിമൽ, ഗൗരി നന്ദ,...
സാധാരണക്കാരിയായ ശാന്തി എന്ന സ്ത്രീയുടെ ദുരന്തപൂർണ്ണമായ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന ‘ശാന്തി ദി റീപ്ലക്ഷൻ ഓഫ് ട്രൂത്ത്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂർ, തിരുവനന്തപുരം, വയനാട്, ഊട്ടി എന്നിവിടങ്ങളിലായി പൂർത്തിയായി....
മോഹൻലാൽ, ജോഷി, സച്ചി ടീമിന്റെ ഹിറ്റ് ചിത്രമായിരുന്ന റൺ ബേബി റൺ, വീണ്ടും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രേക്ഷകരുടെ മുമ്പിലെത്തുമ്പോൾ, മോഹൻലാൽ ആശംസകളും, വിജയങ്ങളും നേർന്നു....
ക്യാമറാമാൻ എ.കെ.ശ്രീകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണം അടൂരും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു....
ദേശീയ അവാര്ഡ് ജേതാവ് അപ്പുക്കുട്ടി നായകനാവുന്ന ‘പിറന്തനാള് വാഴ്ത്തുക്കള്’ എന്ന തമിഴ് സിനിമ, 56 -മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് (IFFI) ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു....
തികഞ്ഞ ഒരു സ്ത്രീപക്ഷ സിനിമയുമായി എത്തുകയാണ് സോഫി ടൈറ്റസ് എന്ന സ്ത്രീ സംവിധായിക. ചിത്രത്തിൻ്റെ നിർമ്മാണവും, സംവിധാനവും കൂടാതെ, ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നതും, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും, സോഫി ടൈറ്റസ് തന്നെയാണ്. മറ്റൊരു പ്രധാന...
ലോകമെങ്ങും ചർച്ച ചെയ്ത ശബരിമല സ്വർണ്ണപ്പാളി സംഭവം സിനിമയാവുന്നു. നന്മ, വേനൽമരം തുടങ്ങിയ മികച്ച ചിത്രങ്ങൾ നിർമ്മിച്ച, ശശികുമാർ നാട്ടകം, എസ്.കെ.എന്റർടൈമെൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു....
പ്രസിദ്ധ സംവിധായകൻ ബെന്നി പി.തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "സൃഷ്ടി സ്ഥിതി സംഹാരം"എന്ന ചിത്രത്തിൽ, വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനത്തിന്, സംഗീതം നിർവ്വഹിച്ച്, ഗാനം ആലപിച്ചതോടെയാണ്, ശ്യാമ കളത്തിൽ ശ്രദ്ധേയയായത്....
തമിഴിലെ പ്രമുഖ നിർമ്മാതാവ് ജയപാൽ സ്വാമിനാഥൻ നിർമ്മിക്കുന്ന എം.ജി. 24 എന്ന തമിഴ് ചിത്രത്തിൽ, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായിരിക്കുകയാണ് തിരുവനന്തപുരം കാരിയായ ജയശ്രീ....