പുതുമയാർന്ന കഥകളും ചിത്രീകരണങ്ങളുമായി മണിച്ചെപ്പിന്റെ മാർച്ച് ലക്കം!
നിരവധി വായനക്കാരുടെ അഭിപ്രായങ്ങളും അനുഗ്രഹങ്ങളും ഏറ്റു വാങ്ങിക്കൊണ്ട് മണിച്ചെപ്പിന്റെ ജൈത്രയാത്ര തുടരുന്നു. ഫിക്രു, ക്ളീറ, ലങ്കാധിപതി രാവണൻ, സൂപ്പർ കുട്ടൂസ് എന്നിവരെല്ലാം ഈ ലക്കത്തിലും നിങ്ങളോടൊപ്പം ചേരുന്നു....
