എസ്.പി.വെങ്കിടേഷിന്റെ മകൻ എസ്.പി. ഗോപാൽ മധുര സംഗീതവുമായി മലയാളത്തിൽ.
മലയാളികളുടെ ഇഷ്ട സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന്റെ മകൻ എസ്.പി. ഗോപാൽ, പിതാവിന്റെ പാത പിന്തുടർന്ന് മലയാള സിനിമസംഗീത രംഗത്തേക്ക് കടന്നുവരുന്നു. കരുനാഗപ്പള്ളി നാടകശാല ഇൻറർനാഷണൽ മൂവീസ് ഒരുക്കി പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന കാലം...
