ചെറിയ സിനിമകൾക്ക് ആശ്വാസവുമായി ഓസ്വോ ഫിലിം ഫാക്ടറി. അജിത് സോമൻ, നിതിൻ നിബുവിൻ്റെ “നീതി” തുടങ്ങുന്നു.
സിനിമയുടെ ഈറ്റില്ലമായിരുന്ന ആലപ്പുഴയിൽ നിന്ന് ചെറിയ ബഡ്ജറ്റ് സിനിമകൾക്ക് ആശ്വാസമായ പാക്കേജുമായി, ശ്രദ്ധിക്കപ്പെട്ട ഓസ്‌വോ ഫിലിം ഫാക്ടറിയുടെ അമരക്കാരായ അജിത് സോമൻ, നിതിൻ നിബു എന്നിവർ സംവിധാന രംഗത്ത് അരങ്ങേറുന്നു....