Music“മാലാഖമാരൊപ്പം” – ക്രിസ്തീയ ഭക്തിഗാനങ്ങൾ. by ManicheppuApril 17, 2022April 17, 20220208 Share1 ആബാ മ്യൂസിക് കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്തീയ മ്യൂസിക് ആൽബമാണ് ‘മാലാഖമാരൊപ്പം’. ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് വി ആർ ജോസഫ് ആണ്. അഭിജിത് കൊല്ലമാണ് പാടിയിരിക്കുന്നത്. – മഹേഷ് കുമാർ