28.8 C
Trivandrum
January 1, 2025
Movies

പോർമുഖം.വ്യത്യസ്ത ത്രില്ലർ ചിത്രം തുടങ്ങുന്നു.

വ്യത്യസ്തമായ അവതരണത്തോടെ എത്തുന്ന ‘പോർമുഖം’ എന്ന ചിത്രം തിരുവനന്തപുരത്ത് ഉടൻ ചിത്രീകരണം തുടങ്ങും. സഫാനിയ ക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന ഈ ചിത്രം വി.കെ.സാബു സംവിധാനം ചെയ്യുന്നു. ക്യാമറ – ബിജുലാൽ പോത്തൻകോട്, രചന – സത്യദാസ് ഫീനിക്സ്, പശ്ചാത്തല സംഗീതം, സൗണ്ട് ഇഫക്ട്- ജെമിൽ മാത്യു, മേക്കപ്പ് – നിയാസ് സിറാജ്ജുദ്ധീൻ, ഡിസൈനർ – സജിത് ഒറ്റൂർ, സ്റ്റുഡിയോ – ബി.ജെ.എം.മീഡിയ ട്രാക്ക് തിരുവനന്തപുരം, പി.ആർ.ഒ – അയ്മനം സാജൻ.

ഷാജഹാൻ തറവാട്ടിൽ, അക്ഷയ എന്നിവർ നായികാനായകന്മാരാകുന്ന ചിത്രത്തിൽ ഹരിരാജും, മറ്റ് പ്രമുഖ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു.

– അയ്മനം സാജൻ.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More