മിത്രം, സെലിബ്രേഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം തിലകേശ്വരി മൂവി സും, അബിഗയിൽ മരിയ ക്രീയേഷനും ചേർന്ന് നിർമ്മിക്കുന്ന കെയർ എന്ന ചിത്രം ജയൻ പ്രഭാകർ രചന, സംവിധാനം നിർവ്വഹിക്കുന്നു....
ചിത്രാംബരി എന്ന ചിത്രത്തിനു വേണ്ടി സിത്താര കൃഷ്ണകുമാർ പാടിയ നാടൻപാട്ട് ശ്രദ്ധേയമായി. ആദ്യമാണ് സിത്താര കൃഷ്ണകുമാർ ഇത്തരമൊരു നാടൻപാട്ട് ആലപിക്കുന്നത്. സത്യം ഓഡിയോസ് പുറത്തിറക്കിയ ഈ മനോഹര ഗാനത്തിൻ്റെ സംഗീതം സുനിൽ പള്ളിപ്പുറമാണ്....
മണിച്ചെപ്പ് എന്ന കൂട്ടുകാരുടെ മാഗസിൻ തുടങ്ങിയിട്ട് ഇത് മൂന്നാമത്തെ ഓണാഘോഷവും, സ്വാതന്ത്ര്യ ദിനാഘോഷവുമാണ്. കുറെ ഓണക്കവിതകൾ ഈ ലക്കത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, ക്ളീറ, ഫിക്രു, ലങ്കാധിപതി രാവണൻ, CID ലിയോ, സൂപ്പർ കുട്ടൂസ് എന്നിവരും...