വിഷു ആഘോഷത്തിന്റെ നിറവുമായി മണിച്ചെപ്പിന്റെ ഏപ്രിൽ ലക്കം!
വിഷു കവിതകളും വിവിധ സവിശേഷങ്ങളുമായി മണിച്ചെപ്പിന്റെ ഏപ്രിൽ ലക്കം ഇത്തവണ വായനക്കാരിലേക്ക് എത്തുന്നു. വായനക്കാരെ മന്ത്രിക ലോകത്തിലേക്ക് കൊണ്ടുപോയ ‘ഇഷാരയും മോജോ ഡയറിയും’ എന്ന നോവൽ ഈ ലക്കത്തോടെ സമാപിക്കുന്നു....
