ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി രാമുവിൻ്റെ മനൈവികൾ”. നവംബർ 22 ന് തീയേറ്ററിൽ.
ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി, സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത "രാമുവിൻ്റെ മനൈവികൾ" എന്ന ചിത്രം നവംബർ 22 ന് തീയേറ്ററിലെത്തും....