സൂപ്പർ കുട്ടൂസിന്റെ വികൃതികളും തമാശകളും മുമ്പ് നിങ്ങള്‍ മണിച്ചെപ്പ് മാഗസിന്‍ പേജുകളില്‍ വായിച്ചു ചിരിച്ച് കഴിഞ്ഞു. ഓരോ കഥയും തനിക്കു അവന്റെ തന്ത്രങ്ങള്‍, കൂട്ടുകാരോടുള്ള തമാശകൾ – ഇതൊക്കെയായി കുട്ടൂസ് ഒരു ‘സൂപ്പർ ഹീറോ’ മാത്രമല്ല, നമ്മുടെ സ്വന്തം വീട്ടിലെ അംഗം പോലെയാണ്.
ഈ ഹാസ്യ യാത്ര മുഴുവന്‍ ഒരു ഡിജിറ്റൽ കോമിക്‌സ് പുസ്തകമായാണ് നിങ്ങള്‍ക്കു മുന്നിൽ എത്തിയത്. ഇനിയും വായിച്ചിട്ടില്ലാത്തവർക്കായി ഒരു ഓർമ്മപ്പെടുത്തലാണ് ഇത്. മണിച്ചെപ്പ് കോമിക്‌സ് ഒരുക്കിയിരിക്കുന്ന ‘സൂപ്പർ കുട്ടൂസ്’ എന്ന പേരിലുള്ള പുതിയ പുസ്തകത്തിലൂടെ. വിവിധ എഡിഷനുകളില്‍ പ്രസിദ്ധീകരിച്ച കോമിക്‌സ് പേജുകളെല്ലാം ചേർത്ത്, രൂപകല്‍പന ചെയ്തു കുട്ടൂസിന്റെ സൂപ്പര്‍ ഹാസ്യം നിറഞ്ഞ ലോകം തൊട്ടറിയാം.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥകളും ചിത്രങ്ങളും കൊണ്ട് സമ്പന്നമായ ഈ പുസ്തകം, മണിച്ചെപ്പ് കോമിക്‌സ് സഞ്ചാരത്തിന് പുതിയ വഴിത്തിരിവാകുന്നു.
സൂപ്പർ കുട്ടൂസ് വരുന്നു – തമാശയുടെ മെഗാ വേരിയര്‍!
മണിച്ചെന്റെ വെബ്സൈറ്റിലൂടെ നിങ്ങൾക്കും സ്വന്തമാക്കാം!
മണിച്ചെപ്പിന്റെ subscription എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login ചെയ്യണമെന്ന് മാത്രം. ഈ അവസരം പാഴാക്കരുത്… മണിച്ചെപ്പിന്റെ subscription എടുക്കൂ…കൂടുതൽ വിവരങ്ങൾക്ക്: https://manicheppu.com/subscriptions/
മണിച്ചെപ്പിൽ subscription എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം:
മണിച്ചെപ്പ്, വായനക്കാർക്കായി subscription പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. subscribe ചെയ്യാനായി സന്ദർശിക്കൂ: https://manicheppu.com/subscriptions/ ഇതുവരെ നിരവധിപേർ മണിച്ചെപ്പിന്റെ subscribe ചെയ്തു സൗജന്യമായി ആയി മാഗസിനുകൾ ഡൌൺലോഡ് ചെയ്യുന്നുണ്ട്. ഇനിയും subscribe ചെയ്യാത്തവർ ഈ അവസരം ഉപയോഗപ്പെടുത്തൂ.
#IllustratedStories #Children’sComics #VintageComics #ComicMagazine #ManicheppuComics #KidsComics #CartoonStories #MalayalamComicBook #MalayalamCartoons #Children’sBook #Reading