28.8 C
Trivandrum
January 16, 2025
Articles

‘ക്ലീറ ദി ലെജെൻഡ്’ – ചിത്രകഥ ഒറ്റ പുസ്തക രൂപത്തിൽ!

മണിച്ചെപ്പ് കോമിക്സിൽ നിന്നും ഇത്തവണ കൂട്ടുകാർക്കായി അവതരിപ്പിക്കുന്ന പുതിയ ചിത്രകഥ മറ്റൊന്നുമല്ല, ‘ക്ലീറ ദി ലെജെൻഡ്’ തന്നെയാണ്. മണിച്ചെപ്പ് മാഗസിനിൽ പ്രസിദ്ധീകരിച്ച ഈ തുടർച്ചിത്രകഥ ഇപ്പോൾ ഒറ്റ പുസ്തക രൂപത്തിൽ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് മണിച്ചെപ്പ് കോമിക്‌സ് വഴി.

മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login ചെയ്യണമെന്ന് മാത്രം. ഈ അവസരം പാഴാക്കാതിരിക്കൂ… മണിച്ചെപ്പിന്റെ membership നേടൂ…കൂടുതൽ വിവരങ്ങൾക്ക്: https://manicheppu.com/membership/

മണിച്ചെപ്പിൽ മെമ്പർഷിപ്പ് എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം:
മണിച്ചെപ്പ്, വായനക്കാർക്കായി മെമ്പർഷിപ്പ് പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. മെമ്പർഷിപ്പ് എടുക്കാനായി സന്ദർശിക്കൂ: https://manicheppu.com/membership/ ഇതുവരെ നിരവധിപേർ മണിച്ചെപ്പിന്റെ മെമ്പർഷിപ്പ് എടുത്തു ഫ്രീ ആയി മാഗസിനുകൾ ഡൌൺലോഡ് ചെയ്യുന്നുണ്ട്. ഇനിയും മെമ്പർഷിപ്പ് എടുക്കാത്തവർ ഈ അവസരം ഉപയോഗപ്പെടുത്തൂ.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More