28.8 C
Trivandrum
January 16, 2025
Articles

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ…

ഒരു മലയോര ഗ്രാമത്തിന്റെ കഥപറയുന്ന, ഉടൻ പ്രദർശനത്തിനെത്തുന്ന “ഉരുൾ” എന്ന ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി നടത്തുന്ന പ്രെസ്സ് മീറ്റ്, ഈ വരുന്ന നവംബർ 23 ശനിയാഴ്ച്ച, രാവിലെ 11 മണിക്ക് എറണാകുളം വളവി ഹാളിൽ (മാധവ ഫാർമസി ജംഗ്ഷൻ) വച്ച് നടത്തുകയാണ്. എല്ലാ മാധ്യമപ്രവർത്തകരേയും ഈ ചടങ്ങിലേക്ക് ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു.

-പ്രൊഡ്യൂസർ.



#malayalam #magazines #release #comics #kerala #entertainment #books #manicheppu #OnLine #malaypublications #readers #literacy #printing

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More