
ഫാത്തിമ റാവിയ
വാനിൽ ഏഴഴകിൽ തിളങ്ങി നിൽക്കും
മാരിവില്ലിൻ ചേൽ പോലെൻ വിദ്യാലയവും!!
പലവർണ്ണമാം നിറങ്ങളിൽ നിന്നെ കാണുവാൻ
എന്തൊരു ചന്തം മാരിവില്ലേ!!
പലപല വർണ്ണത്തിൽ
ഗുരുവാം ആകാശത്തിൽ…
തിളങ്ങും മഴവില്ല് പോലെ കുട്ടികൾ
ഞങ്ങൾ കലാലയമെന്ന ലോകത്ത്…!!
#malayalam #poem #literacy #reading #online #magazines #writing
