Manicheppu: January 2026 (Digital Version)
₹20.00
വായനയുടെ പുതുവർഷത്തിലേക്ക് നിങ്ങളെ കൈപിടിച്ചു നയിക്കുന്ന മണിച്ചെപ്പിന്റെ പുതിയ പതിപ്പ്. എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ നേരുന്നു. മണിച്ചെപ്പിലേയ്ക്ക് കഥകളും, കവിതകളും, മറ്റ് രചനകളും അയച്ച എഴുത്തുകാരെ കുറിച്ചുള്ള ലേഖനം ആണ് “മണിച്ചെപ്പിന്റെ എഴുത്തുകാർ” എന്ന പേരിൽ ഈ ലക്കം മുതൽ ആരംഭിക്കുന്നത്. മണിച്ചെപ്പിന്റെ ആരംഭ കാലങ്ങൾ തൊട്ടു തന്നെ നിരവധി കഥകളും മറ്റും എഴുതി അയച്ചു തന്ന ഹരീഷ് നമ്പൂതിരിപ്പാടിനെയാണ് ഈ ലക്കം പരിചയപ്പെടുത്തുന്നത്.
Category: Magazines





Reviews
There are no reviews yet.