Manicheppu: December 2024 (Digital Version)
₹20.00
ക്രിസ്മസ് ആഘോഷങ്ങൾ വരവായി, ഒപ്പം മണിച്ചെപ്പിലെ പുതിയ വിശേഷങ്ങളുമായി ഡിസംബർ ലക്കവും എത്തിക്കഴിഞ്ഞു. വൈറ്റ് മാജിക് എന്ന തുടർചിത്രകഥ, ‘ഇഷാരയും മോജോ ഡയറിയും’ എന്ന നോവൽ, ഡോ. അബ്ദുൽ കലാമിനെ കുറിച്ചുള്ള തുടർ ചിത്രകഥ എന്നിവ ഈ ലക്കവും തുടരുന്നു.
Reviews
There are no reviews yet.