മണിച്ചെപ്പിന്റെ മാഗസിനിൽ പ്രസിദ്ധീകരിച്ച ‘കാട്ടിലെ കുടുംബം’ എന്ന നോവൽ ഇപ്പോൾ പ്രിന്റ് ചെയ്ത് പുസ്തകരൂപത്തിൽ നിങ്ങളുടെ കൈകളിൽ എത്തിക്കുന്നു. ബോട്ട് അപകടത്തിൽ പെട്ട ഒരു സർക്കസ്സ് കമ്പനിയിലെ അംഗങ്ങളായ ചിന്നൻ ആനക്കുട്ടി, ചിമ്പൻ കുരങ്ങ്, ഷേരു പുള്ളിപ്പുലി എന്നിവർ അത്ഭുതകരമായി രക്ഷപെടുന്നു. പക്ഷെ കരയിൽ നീന്തി കയറിയ അവർ ചെന്ന് പെട്ടത് ഒരു കൂട്ടം കാട്ടു മൃഗങ്ങളുടെ അടുത്തായിരുന്നു. അവിടെ പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ഈ നോവലിൽ പ്രതിപാദിച്ചിരിക്കുന്നത്.
Reviews
There are no reviews yet.