CID Liyo (Digital Version)
₹15.00
മണിച്ചെപ്പ് കോമിക്സിൽ നിന്നും ഇത്തവണ കൂട്ടുകാർക്കായി അവതരിപ്പിക്കുന്ന പുതിയ ചിത്രകഥ ‘സിഐഡി ലിയോ’. ലിയോയുടെ ബുദ്ധിപരമായ നീക്കങ്ങളും മറ്റും കൊണ്ട് എതിരാളികളെ പരാജയപ്പെടുത്തുന്ന കഥകളാണ് ഇവ. ലിയോയുടെ പ്രധാന എതിരാളികൾ മറ്റാരുമല്ല, ഫോക്സൺ കുറുക്കനും, ജഗ്ഗു കരടിയുമാണ്.
Reviews
There are no reviews yet.