Musicഹയ സിനിമയിലെ കൂടെ എന്ന ഗാനം കൂടി പുറത്തിറങ്ങി by ManicheppuNovember 7, 2022November 7, 2022036 Share4 വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ‘ഹയ’ എന്ന പുതിയ സിനിമയിലെ കൂടെ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. വരുൺ സുനിൽ ആണ് ഇതിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അസ്‌ലം അബ്ദുൽ മജീദാണ് പാടിയിരിക്കുന്നത്.