Manicheppu: April 2023 (Digital Version)
Rated 5.00 out of 5 based on 2 customer ratings
(2 customer reviews)
₹20.00
കൂട്ടുകാർ ഏറെ കാത്തിരുന്ന ആ പുതിയ കൂട്ടുകാരൻ എത്തിക്കഴിഞ്ഞു! ഫിക്രു എന്ന കുഞ്ഞനുറുമ്പിനു കിട്ടുന്ന അത്ഭുത സിദ്ധിയും അതുപയോഗിച്ചു മറ്റുള്ളവരെ രക്ഷിക്കുന്നതുമായ കഥകളാണ് ഈ ലക്കം മുതൽ മണിച്ചെപ്പിൽ ആരംഭിക്കുന്നത്. ജോസ് പ്രസാദിന്റെ കഥയും, സന്തൂ കരിമണ്ണൂരിന്റെ ചിത്രീകരണവും കൂടി ചേരുമ്പോൾ ഈ ചിത്രകഥക്ക് മിഴിവേറുന്നു.
2 reviews for Manicheppu: April 2023 (Digital Version)
There are no reviews yet.