32.8 C
Trivandrum
January 16, 2025

Buy Books

manicheppu

Recently Added

മണിച്ചെപ്പിൽ നിന്നും ഏറ്റവും പുതുതായി പുറത്തിറക്കിയ ബുക്കുകൾ ആണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. മാഗസിനുകൾ, നോവലുകൾ, കോമിക്‌സ്, സ്പെഷ്യൽ എഡിഷൻസ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഇതിൽ പെടുന്നതാണ്.

Magazines (Digital Versions)

മണിച്ചെപ്പ് മാഗസിനുകളാണ് ആണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഓരോ വർഷവും പുറത്തിറങ്ങുന്ന മാഗസിനുകൾ പ്രത്യേക വിഭാഗങ്ങളായി കൊടുത്തിരിക്കുന്നു. ഇത് വായനക്കാർക്ക് പഴയതും പുതിയതുമായ മണിച്ചെപ്പ് മാഗസിനുകൾ എളുപ്പത്തിൽ കണ്ടെത്താനാകും. ഈ ഡിജിറ്റൽ പതിപ്പുകൾ ഓൺലൈൻ വഴി വാങ്ങിയതിനുശേഷം ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Other Books (Digital Versions)

മണിച്ചെപ്പ് മാഗസിനുകൾ കൂടാതെ മണിച്ചെപ്പിന്റെ പുസ്തക കുടുംബത്തിൽ നിന്നും പുറത്തിറങ്ങുന്ന നോവലുകൾ, കോമിക് ബുക്കുകൾ, സ്പെഷ്യൽ എഡിഷനുകൾ എന്നിങ്ങനെയുള്ള ബുക്കുകളാണ് ഇവിടെ വാങ്ങാൻ കഴിയുന്നത്. ഈ ഡിജിറ്റൽ പതിപ്പുകൾ ഓൺലൈൻ വഴി വാങ്ങിയതിനുശേഷം ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Printed Books

മണിച്ചെപ്പിൽ നിന്നും പുറത്തിറക്കുന്ന printed ബുക്കുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഓൺലൈനിലൂടെ ബുക്കുകൾ order ചെയ്താൽ, നാലോ അഞ്ചോ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ കൈവശം കൊറിയർ വഴി എത്തിക്കുന്നതാണ്.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More