അന്നം വിളയിക്കുന്ന കർഷകൻ്റ കഥ പറഞ്ഞ ആദച്ചായി – മികച്ച പരിസ്ഥിതി ചിത്രം.

കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ പ്രതിനിധിയായ ആദച്ചായിയുടെ കഥ പറഞ്ഞ ആദച്ചായി എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രമായി സത്യജിത്റേ അവാർഡിൽ തിരഞ്ഞെടുക്കപ്പെട്ടു.